Wednesday, August 8, 2007

യിതി ബീച്ച് - മസ്കറ്റ്


സുന്ദരമായൊരു കടലോരമാണു മസ്കറ്റിലെ യിതി. അതിന്റെ മനോഹാരിത എല്ലാം പകര്‍ത്താനുള്ള അവസരം കിട്ടിയില്ലെങ്കിലും കുറച്ചെങ്കിലും ഒപ്പിയെടുക്കാന്‍ കഴിഞ്ഞതില്‍ എനിക്കു അതിയായ സന്തോഷമുണ്ടു.

LinkWithin

Related Posts with Thumbnails