Wednesday, August 8, 2007

യിതി ബീച്ച് - മസ്കറ്റ്


സുന്ദരമായൊരു കടലോരമാണു മസ്കറ്റിലെ യിതി. അതിന്റെ മനോഹാരിത എല്ലാം പകര്‍ത്താനുള്ള അവസരം കിട്ടിയില്ലെങ്കിലും കുറച്ചെങ്കിലും ഒപ്പിയെടുക്കാന്‍ കഴിഞ്ഞതില്‍ എനിക്കു അതിയായ സന്തോഷമുണ്ടു.

3 comments:

Vanaja said...

I have gone there 2 years back. nice pic

നിരക്ഷരന്‍ said...

ഇനിയുമുണ്ടല്ലോ മസ്ക്കറ്റില്‍ കാഴ്ച്ചകള്‍ പലതും. എല്ലാം പോരട്ടെ ബൂലോകത്തേക്ക്.

ഗീതാഗീതികള്‍ said...

വളരെ മനോഹരം. നിരക്ഷരന്‍ പറഞ്ഞതുപോലെ ഇനിയും ചിത്രങ്ങള്‍ പോസ്റ്റൂ...

LinkWithin

Related Posts with Thumbnails