Saturday, May 3, 2008

കാല്‍പ്പാടുകള്‍ (ചിത്രം)


രാമപാദങ്ങളല്ലാട്ടോ....

യാതൊരു പരിരക്ഷണവും അറപ്പും മടിയും കൂടാതെ നമ്മള്‍ ജീവിയ്ക്കുന്ന മണ്ണില്‍ കാലുകള്‍ തൊടുന്ന അവസരങ്ങള്‍ ഇപ്പോള്‍ വിരളം. അപ്പോള്‍ അതു ചിത്രത്തിലാക്കേണ്ടതു തന്നെയല്ലേ?

ഒരു കടലോരക്കാഴ്ച.

LinkWithin

Related Posts with Thumbnails