നിറങ്ങളുടെ ലോകം... എന്റെ കാഴ്ചകളിലൂടെ.
ഒരു ഒറ്റയടിപ്പാത.
കണ്ണിനു കുളിര്മയേകുന്ന ഒരു ദൃശ്യം.
പക്ഷേ.. നമുക്ക് അന്യമായിക്കൊണ്ടിരിയ്ക്കുന്ന ഒരു ഗ്രാമക്കാഴ്ച...
ക്യാമറ ഒന്നു പൊടി തട്ടിയെടുത്തപ്പോള്‍....