Sunday, January 11, 2009

ഒരു പുഷ്പം മാത്രമെന്‍...

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ !!!!

ആശംസിയ്ക്കാന്‍ വൈകിയെങ്കിലും ഈ വിടര്‍ന്ന പൂ ആ കുറവു നികത്തുമെന്നു പ്രതീക്ഷിയ്ക്കുന്നു.


ഇതാ നിങ്ങള്‍ക്കായി.....

ക്യാമറ ഒന്നു പൊടി തട്ടിയെടുത്തപ്പോള്‍....

8 comments:

Typist | എഴുത്തുകാരി said...

തീര്‍ച്ചയായും. ഇന്നാ ഞാന്‍ ഇതുവഴി ആദ്യമായി വന്നതു്. ഇനി‍ വരാം.

sreeNu Guy said...

ആശംസകള്‍

Suresh ♫ സുരേഷ് said...

കൊള്ളാം നല്ല പൂവ്. ച്വീറ്റ് ഫോട്ടോ :)..
ഇനിയെങ്ങാനും ക്യാമറ പൊടി പിടിപ്പിച്ചാല്‍ വിവരമറിയും . പറഞ്ഞേക്കാം !!!

...പകല്‍കിനാവന്‍...daYdreamEr... said...

ചെറുതായി പൊടി തട്ടിയപ്പോ ഇതാണേ നന്നായി തട്ടിയാല്‍ എന്താവും... കൊള്ളാം...

പൊട്ട സ്ലേറ്റ്‌ said...

ആശംസകള്‍.ചിത്രം നന്നായിരുന്നു.

കിഷോര്‍:Kishor said...

കൊള്ളാം..

ഈ പൂവിന്റെ പേരെന്താണ്?

ശിവ said...

നന്ദി....ആശംസകള്‍....

രാജേഷ് മേനോന്‍ said...

എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

കിഷോര്‍.... ഇതു ജമന്തിയുടെ ഒരു ഇനമാണു.

LinkWithin

Related Posts with Thumbnails