Thursday, October 9, 2008

പേടിച്ചാത്തവര്‍ക്കു മാത്രം....

ബു.ഹു.ഹ.ഹ.ഹാ.....
ശ്ശേ... മേയ്ക്കപ്പു മുഴുവനാവണേയ്ക്കു മുന്നേ വന്നാലെങ്ങനാ പേടിപ്പിച്ചണേ...
ഇച്ചിരി സമയം കൂടി താ....


ഇതൊരു തുടക്കം മാത്രം.

9 comments:

സുല്‍ |Sul said...

അസ്സലായിരിക്കുന്നു...
ഫീകരം...


സുല്ല് പേടിച്ചൂട്ടൊ അമ്മൂസേ :)

-സുല്‍

സന്തോഷ്‌ കോറോത്ത് said...

ഞാനും പേടിച്ചൂ :)... ഒരു കുഞ്ഞുമ്മ അമ്മൂസിനു :):)

Suresh ♫ സുരേഷ് said...

ഹഹഹഹാ‍ാ‍ാ.. അമ്മുക്കുട്ടി കലക്കീട്ടോ.. മക്കള് ഇതൊക്കെ ഒരു ശീലമാക്കി അച്ഛനെ മുടിപ്പിക്കണം കേട്ടോ .. ഞാനുണ്ട് കമ്പനിക്ക് ;)

തോക്കായിച്ചന്‍ said...

അഹാ അമ്മൂസിന്റെ മേക്കപ്പു കൊള്ളാം കേട്ടോ..

Anoop Technologist (അനൂപ് തിരുവല്ല) said...

:)

മയൂര said...

അയ്യോ...പേടിച്ചേ...ഞാനിപ്പോ കരയും,ഇല്ലെങ്കിൽ എന്നെയും കൂട്ടണം അമ്മൂസ് :)

Anonymous said...

hey rajumama...nice photos...!! :)
will show achan amma soon!! pavi is very chweet...

jayasree said...

Enjoy these days brother......

jayasree said...
This comment has been removed by the author.

LinkWithin

Related Posts with Thumbnails