Wednesday, April 9, 2008

ഏകാന്തയാനം (ചിത്രം)


വരുവാനില്ലാരുമീ.......

ആളും തീരവുമൊഴിഞ്ഞു. ഇനി ഞാനുറങ്ങട്ടെ. അടുത്ത പുലരി വരെ...

മസ്കറ്റിലെ സവാദി ബീച്ചില്‍ നിന്നുമൊരു സായാഹ്നദൃശ്യം.

10 comments:

ഗിരീഷ്‌ എ എസ്‌ said...

നല്ല ചിത്രം..
ആശംസകള്‍...

പൈങ്ങോടന്‍ said...

നല്ല ചിത്രം മാഷേ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹായ് കലക്കന്‍!

Unknown said...

മനസില്‍ എവിടെയൊ ഒരു കാലം ബാക്കിയാകുന്നതു പോലെ

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രം!

ശ്രീലാല്‍ said...

Good one

Gopan | ഗോപന്‍ said...

നല്ല ചിത്രം..

Suresh ♫ സുരേഷ് said...

Beautiful shot dear :-)..

Congratulations !!!

രാജേഷ് മേനോന്‍ said...

എല്ലാവര്‍ക്കും നന്ദി.

ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.

തോക്കായിച്ചന്‍ said...

ആദ്യത്തെ മൂന്നെണ്ണം എനിക്കങ്ങു ബോധിച്ചു..
www.tokaichan.com

LinkWithin

Related Posts with Thumbnails