Saturday, April 12, 2008

ത്രിവര്‍ണ്ണം (ചിത്രം)


മനം കുളിര്‍പ്പിയ്ക്കും വര്‍ണ്ണങ്ങള്‍ !!!!

തീന്‍ മേശയിലേയ്ക്കെത്തുന്നതിനു മുന്‍പ്... പാചകം നടക്കുന്നതിനു മുന്‍പ്...ചെറിയ കഷണങ്ങളായി അരിയപ്പെടുവാന്‍ ഊഴവും കാത്തിരിയ്ക്കവെ... ഒരു നിമിഷം.

4 comments:

അനൂപ് തിരുവല്ല said...

നല്ല കളര്‍ കോമ്പിനേഷന്‍

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഹാവൂ മനൊഹരം

സനാതനന്‍ said...

good

തോക്കായിച്ചന്‍ said...

കണ്ടാലോ സ്വീറ്റ്.. തിന്നലോ ലോ കിടക്കണു...ധീ തരികിട ധോം.. ഞാന്‍ തിന്നട്ടില്ല..
www.tokaichan.com

LinkWithin

Related Posts with Thumbnails