Saturday, August 16, 2008

ചില മരുക്കാഴ്ചകള്‍

ജെബല്‍ അക്തര്‍
****************************************************



ഈയിടെ ഒരു അവധി ദിനത്തില്‍ ഒമാനിലെ ഏറ്റവും ഉയരം കൂടിയ മല എന്നു വിശേഷിയ്ക്കപ്പെടുന്ന ജെബെല്‍ അക്തര്‍ (Green Mountain) -ലേയ്ക്ക് ഒരു ടൂര്‍ സംഘടിപ്പിച്ചു. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം മൂവായിരത്തില്‍പ്പരം മീറ്റര്‍ ഉയര്‍ന്ന പ്രദേശമാണത്രേ ഇതു. ഗള്‍ഫ് നാടുകള്‍ ചൂടിനു പ്രസിദ്ധമാണെന്നിരിയ്ക്കെ, ഈ പ്രവിശ്യയിലുള്ള ഒട്ടു മിക്ക വീടുകളും എ.സി-യില്ലാത്തവയാണെന്നു ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഗ്രാമീണര്‍ കൃഷി നടത്തിയാണു കൂടുതലും ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നത്.

അവിടെ നിന്നും എടുത്ത ചില ചിത്രങ്ങള്‍ നിങ്ങള്‍ക്കായി...



1 comment:

ബിന്ദു കെ പി said...

ആ വീടുകളുടെ ഫോട്ടോ എടുത്തിട്ടുണ്ടോ? കാ‍ണാന്‍ ആഗ്രഹമുണ്ട്

LinkWithin

Related Posts with Thumbnails