Saturday, April 19, 2008

സൂര്യാസ്തമയം (ചിത്രം)


ശാന്തം സുന്ദരം... ഈ അസ്തമയം.

എത്ര തവണ കണ്ടാലും എത്ര ചിത്രങ്ങള്‍ പകര്‍ത്തിയാലും മതി വരില്ലെനിയ്ക്ക്.

പ്രക്ഷുബ്ധമായ മനസ്സിലെ ആര്‍ത്തലയ്ക്കുന്ന അലകള്‍ക്കു ശാന്തതയേകുന്ന ഒരു കാഴ്ച. അസ്തമയം. ദുഖങ്ങള്‍ മറക്കുവാന്‍... പ്രണയാര്‍ദ്രനിമിഷങ്ങള്‍ പങ്കു വയ്ക്കുവാന്‍... ദൈനംദിന ജീവിതത്തിലെ മുഷിപ്പുകള്‍ മാറ്റി മനസ്സിനുണര്‍വു നേടുവാന്‍.... ഈ കടലോരത്തു വന്നണയുന്നവരേറെ.

മസ്കറ്റിലെ ഷാറ്റി-അല്‍-കുറം ബീച്ചില്‍ നിന്നുമുള്ള ഒരു ദൃശ്യം.

8 comments:

നിരക്ഷരൻ said...

പടത്തിന് ഒരു ബ്രൌണിഷ് ഷേഡുള്ളത് ഒറിജിനലാണോ അതോ കലാപരിപാടി വല്ലതും ചെയ്തതാണോ ?

Unknown said...

സുപ്രാഭാതം

രാജേഷ് മേനോന്‍ said...

നിരക്ഷരന്‍,
നിറങ്ങളൊക്കെ അതേ പോലെ തന്നെയുള്ളതാണു. കൃത്രിമങ്ങളൊന്നും തന്നെ കാണിച്ചിട്ടില്ല. കാമറ ഫീച്ചേഴ്സ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.

അനൂപ്,

;)

നിരക്ഷരൻ said...

ഉവ്വോ ? അങ്ങിനെയാണെങ്കില്‍ അതിമനോഹരം.

Suresh ♫ സുരേഷ് said...

നയനമനോഹരം !!!

അസ്തമയം .. അസ്തമയം .. അസ്തമയം .. :-)

ഗിരീഷ്‌ എ എസ്‌ said...

നല്ല ചിത്രം...
ആശംസകള്‍

Allath said...

നല്ല ചിത്രം,

But was the aparture a bit low

usha said...

സത്യം അസ്തമയ സൂര്യനെ നോക്കി കടൽതീരത്ത് നിന്നാൽ........ അറിയില്ല... അന്നേരം കിട്ടുന്ന ആ ആനന്ദം അത് മറ്റെവിടെയും എനിക്ക് കിട്ടില്ല

LinkWithin

Related Posts with Thumbnails