Saturday, May 17, 2008

പൂവുകള്‍ക്കു പുണ്യകാലം !!!

പൂവുകള്‍ക്കു പുണ്യകാലം... മെയ്മാസ രാവവള്‍ക്കു വേളിക്കാലം.....
തൊടിയിലെ കാഴ്ചകള്‍ !!!!








പ്രഭാത സമയത്തു തൊടിയിലൂടെ ഒന്നു ചുറ്റിയടിച്ചപ്പോള്‍ കണ്ട ചില പൂക്കള്‍ എന്റെ ക്യാമറക്കണ്ണുകളിലൂടെ നിങ്ങള്‍ക്കായി.......

6 comments:

Shooting star - ഷിഹാബ് said...

anubhoothiyundaakkunna chithrangalaayirunnu. kannintea kulir. nannaayi. abinandanangal.

പ്രിയ said...

അയ്യാ കമ്മല്പ്പൂവ് :) ആ മഞ്ഞകുഞ്ഞിപ്പൂവ് എന്റെ എത്ര ഓണത്തിനെ മനോഹരമാക്കിയെന്നറിയാമോ :)

ആ പിങ്ക് പൂവില് നോക്കിയാ കണ്ണീസൂക്കേടുണ്ടാവുത്രേ. ഞാന് നോക്കില്ലാ.മഴപെയ്തു കഴിയുമ്പോള് ആ പുല്ലില് തങ്ങി നില്ക്കണ വെള്ളം എടുത്തു കണ്ണില് വച്ചിട്ടുണ്ടോ?

ഇതു പുണ്യകാലം തന്നെ :)

siva // ശിവ said...

നല്ല ചിത്രങ്ങള്‍...നന്ദി....

ഫസല്‍ ബിനാലി.. said...

പൂവുകള്‍ പ്രകൃതിയുടെ തിളക്കമുള്ള കണ്ണുകളാണ്
നന്നായിരിക്കുന്നു, ആശംസകള്‍

Jayasree Lakshmy Kumar said...

small things are also beautiful

Suresh ♫ സുരേഷ് said...

കിടിലന്‍ പടങ്ങള്‍ !!!!

[ഇതൊക്കെ സ്വന്തം തൊടിയിലെ തന്നെയാണോ രാജേഷ് ? ..അതോ ...? ;) ]

LinkWithin

Related Posts with Thumbnails