Monday, June 2, 2008

ചാമ്പയ്ക്കകള്‍



ചാമ്പയ്ക്ക വേണോ... ചാമ്പയ്ക്ക?

പഴുത്താല്‍ മധുരമേറും... പഴുത്തിട്ടില്ലേല്‍ രസമേറ്റും പുളിയുള്ളതുമായ ചാമ്പയ്ക്കകള്‍....
കണ്ടാല്‍ കൊതിയൂറും ചാമ്പയ്ക്കകള്‍..


ആര്‍ക്കൊക്കെ വേണം?


കൊതിപ്പിച്ചെങ്കില്‍ ക്ഷമിയ്ക്കുക. ഇനി അടുത്ത സീസണിലേ കിട്ടൂ. ഇത്തിരി വൈകിപ്പോയി ഇവിടേയ്ക്കിതെത്തിയ്ക്കാന്‍....

3 comments:

Suresh ♫ സുരേഷ് said...

കൊതിക്കില്ല മോനേ.....ഇതിലും ചോരക്കടുപ്പന്‍ ചാമ്പക്ക വീട്ടിലുണ്ടല്ലോ .. ഹിഹി .. ;)

Cute pics .. Keep posting

ശ്രീ said...

വീട്ടില്‍ നിന്നും വയറു നിറയെ തിന്നിട്ട് വന്നതു കൊണ്ടു മാത്രം കൊതി കാര്യമായി തോന്നുന്നില്ല.

അഭിലാഷ് ഭായ് എന്തിയേ?
:)

എന്നാലും എന്താ ഒരു ഗ്ലാമര്‍!!!

Kiranz..!! said...

First two picz are really cute..tempting..!

LinkWithin

Related Posts with Thumbnails