മനോഹരമായ സൃഷ്ടികള്‍ രൂപപ്പെടുത്തിയെടുക്കാന്‍ കടലിനും കഴിയുമെന്നേ...

മനുഷ്യന്റെ സൃഷ്ടികള്‍ കടലമ്മ സാധാരണ മായ്ച്ചു കളയുന്നതായാണു കണ്ടിട്ടുള്ളതു.
(അസൂയ മൂലമോ അതോ വൃത്തികേടായതു കൊണ്ടോ... അറിയില്ല)
അങ്ങിനെയിരിക്കെ, പകരം ചോദിയ്ക്കാനൊരവസരം കിട്ടുമ്പോള്‍ മനുഷ്യര്‍ മുതലാക്കാതിരിയ്ക്കുമോ?

ഒരു കടലോരക്കാഴ്ച. മസ്കറ്റിലെ യിതി ബീച്ചില്‍ നിന്നും.
6 comments:
ഒരു കടലോരക്കാഴ്ച.
മനോഹരം.. അടുക്കടുക്കായി എത്ര കൃത്യതയോടെയാണ് കടലിന്റെ കലാസൃഷ്ടി.
നന്നായിട്ടുണ്ട് ചീത്രങ്ങള്‍
പ്രകൃതിയാണ് യഥാര്‍ത്ഥ കലാകാരന് എന്നു പറയുന്നതു വെറുതെയല്ല...
രണ്ടാമത്തെ മന്സിലായ്,
വണ്ടി പോയതാ അല്ലേ?
അപ്പോ ആദ്യത്തെ?
ജേശുവേ,
ഇത്രേം വല്യ വണ്ടിയോ?
ആദ്യത്തേത് എട്ട് ചക്രമുള്ള വണ്ടിയാണെന്നു തോന്നുന്നു.
രാജേഷ്,രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടമായി . Perfect Angle.
Post a Comment