തളിരിലകള്‍ വീണ്ടുമൊരിയ്ക്കല്‍ കൂടി ചിത്രത്തിലാക്കിയപ്പോള്....

ഒരു രാത്രിമഴയ്ക്കു ശേഷം മുക്കൂറ്റിപ്പൂക്കള്‍ തേടി നടന്നപ്പോള്‍ കണ്ടതു മുക്കൂറ്റിചെടിയുടെ തളിരിലകള്‍. പൂവിനേക്കാളും ഗ്ലാമര്‍ തോന്നിപ്പോയി. ശരിയല്ലേ കൂട്ടരേ...?
ഒരു മാക്രോ ലെന്‍സ് കൂടി ഉണ്ടായിരുന്നെങ്കില്‍......
2 comments:
കണ്ടപ്പോള്‍ ചിത്രത്തിലാക്കാതിരിയ്ക്കാന് കഴിഞ്ഞില്ല.
എന്താ... കൊള്ളാമോ ?
“ തളിരിലയില്‍ താളം തുള്ളി “... മഴത്തുള്ളികളുടെ കാര്യാണേ ..
കുട്ടപ്പന് ഫോട്ടോ ഭയ്യാ.. Goooddd Job :-)
Post a Comment