ചാമ്പയ്ക്ക വേണോ... ചാമ്പയ്ക്ക?
പഴുത്താല്‍ മധുരമേറും... പഴുത്തിട്ടില്ലേല് രസമേറ്റും പുളിയുള്ളതുമായ ചാമ്പയ്ക്കകള്‍....
കണ്ടാല്‍ കൊതിയൂറും ചാമ്പയ്ക്കകള്‍..
ആര്‍ക്കൊക്കെ വേണം?
കൊതിപ്പിച്ചെങ്കില് ക്ഷമിയ്ക്കുക. ഇനി അടുത്ത സീസണിലേ കിട്ടൂ. ഇത്തിരി വൈകിപ്പോയി ഇവിടേയ്ക്കിതെത്തിയ്ക്കാന്....
3 comments:
കൊതിക്കില്ല മോനേ.....ഇതിലും ചോരക്കടുപ്പന് ചാമ്പക്ക വീട്ടിലുണ്ടല്ലോ .. ഹിഹി .. ;)
Cute pics .. Keep posting
വീട്ടില്‍ നിന്നും വയറു നിറയെ തിന്നിട്ട് വന്നതു കൊണ്ടു മാത്രം കൊതി കാര്യമായി തോന്നുന്നില്ല.
അഭിലാഷ് ഭായ് എന്തിയേ?
:)
എന്നാലും എന്താ ഒരു ഗ്ലാമര്‍!!!
First two picz are really cute..tempting..!
Post a Comment