ഒരു ഒഴിവു ദിനത്തില്‍ പറമ്പിലൂടെ ചുറ്റി നടന്നു തേടിപ്പിടിച്ചതാണിവരെ.



ചെറുപ്പത്തില്‍ പലപ്പോഴും ഇവരെ കണ്ടിട്ടുണ്ടെങ്കിലും ഡിജിറ്റല്‍ കാമറ വാങ്ങിയ ശേഷമാണു ഇവരുടെ നിറങ്ങള്‍, താവളങ്ങള്‍ ഒക്കെ ശ്രദ്ധിക്കാന്‍ തുടങ്ങിയതു.
കൊച്ചു ജീവികളെങ്കിലും നിറപ്പകിട്ടാര്‍ന്ന ജീവിതം തന്നെ.
11 comments:
നിറമുള്ള ജീവിതം....കൊള്ളാം, നന്നായിരിക്കുന്നു
ഞാനിവയെ ശരിക്ക് കാണുന്നതു തന്നെ ആദ്യമാ....താങ്ക്സ്....
ഇനിയും ഇങ്ങനെ നല്ല നിറമുള്ള കാഴ്ചകള്‍ കാണാന്‍ കഴിയട്ടെ.
നല്ല പടങ്ങള്‍!
ചിത്രങ്ങള്‍ നന്നായിരിക്കുന്നു..അഭിനന്ദനങ്ങള്‍
ചിത്രങ്ങള്‍ നന്നായിരിക്കുന്നു..അഭിനന്ദനങ്ങള്‍
പൂക്കളും ഇലകളും കഴിഞ്ഞ് ഇപ്പോ പ്രാണികളിലേക്കായി .. അല്ലേ ..:).
കുട്ടപ്പന് പടങ്ങള്‍.. :)
കൊള്ളാം. നന്നായിട്ടുണ്ട്.
കൊള്ളാം, നന്നായിരിക്കുന്നു
ഹര്‍ത്താല്‍ ദിവസം ചെയ്യാന്‍ പറ്റിയ പണി
ഹര്‍ത്താല്‍ ദിവസം ചെയ്യാന്‍ പറ്റിയ പണി
Post a Comment