Friday, July 25, 2008

ഈന്തപ്പഴത്തിന്റെ നാട്ടില്‍ നിന്നും.....

ഈന്തപ്പഴത്തിന്റെ നാട്ടില്‍ നിന്നും.....
ഇവിടെ ഇപ്പോള്‍ കൊടിയ വേനല്‍ സമയം. ഒരിറ്റു തണലിനും കുളിര്‍കാറ്റിനുമായി എല്ലാരും കേഴുമ്പോള്‍.... തീവ്രമായ വേനല്‍ചൂടു തദ്ദേശീയര്‍ക്കു സമ്മാനിയ്ക്കുന്ന ഒരു മധുരസമ്മാനം... ഈന്തപ്പഴങ്ങള്‍ !!!




ഈ കൊടും ചൂടിനാല്‍ പഴുത്തു പാകമാകുന്ന തേനൂറും ഈന്തപ്പഴങ്ങള്‍....





ഈ നിറം കണ്ട് കൊതിയൂറേണ്ട കേട്ടോ....
ഇവയൊക്കെ പഴുക്കാന്‍ തുടങ്ങുന്നതേയുള്ളൂ....
അതിനായ് കാത്തിരിയ്ക്കാം.

4 comments:

അല്ഫോന്‍സക്കുട്ടി said...

നൈസ് ഫോട്ടോസ്. കുറെ ഈന്തപഴം (പഴുത്തതും പഴുക്കാത്തതും, പഴുക്കാന്‍ തുടങ്ങിയതും) തിന്നു കഴിഞ്ഞ കാരണം കൊതി പറ്റിയില്ല.

Suresh ♫ സുരേഷ് said...

കൊതിയുണ്ട് മോനേ രാജേശാ ... കൊതിയില്‍ പകുതി പടങ്ങളുടെ ക്വാളിറ്റി കൊണ്ടാണ് ഉണ്ടായതെന്നു തോന്നുന്നു :)..
ഇനിയൂം കാമറയുമായി കറങ്ങൂ ... ഭാവുകങ്ങള്‍

siva // ശിവ said...

നല്ല ചിത്രങ്ങള്‍...ഞാനും കാത്തിരിക്കാം ഇതൊക്കെ പഴുത്ത് പാകമാകുന്നതു വരെ...

മലയാളം ബ്ലോഗ്സ്പോട്ട് said...

കൊള്ളാം !
നല്ല പോസ്റ്റ്, ഇനിയും പ്രതീക്ഷിക്കുന്നു

LinkWithin

Related Posts with Thumbnails