ചിത്രജാലം
നിറങ്ങളുടെ ലോകം... എന്റെ കാഴ്ചകളിലൂടെ.
Thursday, July 10, 2008
കുഞ്ഞിവിമാനം
ഒരു കുഞ്ഞിവിമാനം.....
ടേക്ക്-ഓഫിനു തയ്യാറായി നില്ക്കുന്നു. കൂടെ യാത്ര ചെയ്യാനാരെങ്കിലുമുണ്ടോ?
കാണുന്നില്ലേ..? പറഞ്ഞിരുന്നല്ലോ കുഞ്ഞി ആണെന്ന്.
ഇതാ ഒന്നുകൂടി നന്നായി നോക്കൂ...
ഇപ്പോള്‍ കാണുന്നുവോ? ഇനി വേറൊരു കോണിലൂടെ കാണാം.
എന്താ കൊള്ളാമോ തൊടിയിലെ വിമാനം?
2 comments:
siva // ശിവ
said...
കൊള്ളാല്ലോ..ഈ വിമാനം...
സസ്നേഹം,
ശിവ.
July 10, 2008 at 8:44 PM
Jayasree Lakshmy Kumar
said...
കൊള്ളാം
July 11, 2008 at 3:40 PM
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
LinkWithin
2 comments:
കൊള്ളാല്ലോ..ഈ വിമാനം...
സസ്നേഹം,
ശിവ.
കൊള്ളാം
Post a Comment