നിറങ്ങളുടെ ലോകം... എന്റെ കാഴ്ചകളിലൂടെ.
ഒരു ഒറ്റയടിപ്പാത.
കണ്ണിനു കുളിര്മയേകുന്ന ഒരു ദൃശ്യം.
പക്ഷേ.. നമുക്ക് അന്യമായിക്കൊണ്ടിരിയ്ക്കുന്ന ഒരു ഗ്രാമക്കാഴ്ച...
ചാത്തനേറ്: സ്കെയില്‍ വച്ച് വരഞ്ഞത് തന്നെ ആ ഒരടി!!
അളന്നു മുറിച്ച വര :).. ഇതെവിടെയാ രാജേഷ് ?
നല്ല പടം.. നാടന്‍ ഓര്‍മ്മകള്‍ ഓടിയെത്തുന്നു...
ഇതിലൂടെ നടന്നു പോയ കാലടികളെത്ര?
വരുവാനില്ലാരുമീ വിജനമാമെൻ വഴിക്കറിയാമതെന്നാലുമെന്നുംപടിവാതിലോളം ചെന്നകലത്താ വഴിയാകെമിഴി പാകി നിൽക്കാറുണ്ടല്ലോ എന്നും......ഭംഗിയുള്ള ചിത്രം:)
ഗ്രാമങ്ങളൊക്കെ കോണ്‍ക്രീറ്റ് പട്ടണങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം ഒറ്റയടിപ്പാതകളൊക്കെ നമുക്ക് മതിയാവുന്നില്ല; ഇങ്ങനെ ഗൃഹാതുരത്ത്വത്തിന്റെ കുളിര്‍മ്മ നല്ക്കുന്ന പലതും നഷ്ടമാകുന്ന കാര്യം നമ്മള് വിസ്മരിക്കുന്നു.മനോഹരമായിരിക്കുന്നു രാജേഷ്.
Post a Comment
6 comments:
ചാത്തനേറ്: സ്കെയില്‍ വച്ച് വരഞ്ഞത് തന്നെ ആ ഒരടി!!
അളന്നു മുറിച്ച വര :).. ഇതെവിടെയാ രാജേഷ് ?
നല്ല പടം.. നാടന്‍ ഓര്‍മ്മകള്‍ ഓടിയെത്തുന്നു...
ഇതിലൂടെ നടന്നു പോയ കാലടികളെത്ര?
വരുവാനില്ലാരുമീ വിജനമാമെൻ വഴിക്കറിയാമതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താ വഴിയാകെ
മിഴി പാകി നിൽക്കാറുണ്ടല്ലോ എന്നും......
ഭംഗിയുള്ള ചിത്രം:)
ഗ്രാമങ്ങളൊക്കെ കോണ്‍ക്രീറ്റ് പട്ടണങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം ഒറ്റയടിപ്പാതകളൊക്കെ നമുക്ക് മതിയാവുന്നില്ല; ഇങ്ങനെ ഗൃഹാതുരത്ത്വത്തിന്റെ കുളിര്‍മ്മ നല്ക്കുന്ന പലതും നഷ്ടമാകുന്ന കാര്യം നമ്മള് വിസ്മരിക്കുന്നു.
മനോഹരമായിരിക്കുന്നു രാജേഷ്.
Post a Comment