Thursday, January 22, 2009

ഒറ്റയടിപ്പാത

ഒരു ഒറ്റയടിപ്പാത.

കണ്ണിനു കുളിര്‍മയേകുന്ന ഒരു ദൃശ്യം.

പക്ഷേ.. നമുക്ക് അന്യമായിക്കൊണ്ടിരിയ്ക്കുന്ന ഒരു ഗ്രാമക്കാഴ്ച...

6 comments:

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സ്കെയില്‍ വച്ച് വരഞ്ഞത് തന്നെ ആ ഒരടി!!

Suresh ♫ സുരേഷ് said...

അളന്നു മുറിച്ച വര :).. ഇതെവിടെയാ രാജേഷ് ?

പകല്‍കിനാവന്‍ | daYdreaMer said...

നല്ല പടം.. നാടന്‍ ഓര്‍മ്മകള്‍ ഓടിയെത്തുന്നു...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇതിലൂടെ നടന്നു പോയ കാലടികളെത്ര?

Jayasree Lakshmy Kumar said...

വരുവാനില്ലാരുമീ വിജനമാമെൻ വഴിക്കറിയാമതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താ വഴിയാകെ
മിഴി പാകി നിൽക്കാറുണ്ടല്ലോ എന്നും......

ഭംഗിയുള്ള ചിത്രം:)

Satheesh Haripad said...

ഗ്രാമങ്ങളൊക്കെ കോണ്‍ക്രീറ്റ് പട്ടണങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം ഒറ്റയടിപ്പാതകളൊക്കെ നമുക്ക് മതിയാവുന്നില്ല; ഇങ്ങനെ ഗൃഹാതുരത്ത്വത്തിന്റെ കുളിര്‍മ്മ നല്‍ക്കുന്ന പലതും നഷ്ടമാകുന്ന കാര്യം നമ്മള്‍ വിസ്മരിക്കുന്നു.

മനോഹരമായിരിക്കുന്നു രാജേഷ്.

LinkWithin

Related Posts with Thumbnails