Monday, April 21, 2008

ഓളങ്ങള്‍ (ചിത്രം)



ഓളങ്ങള്‍... താളം തല്ലുമ്പോള്‍....

ഇതു അക്വേറിയമല്ല. മസ്കറ്റിലെ നഖല്‍ എന്ന സ്ഥലത്തുള്ള പ്രകൃതിദത്തമായ ഒരു അരുവിയിലെ ചെറുമീ‍നുകളെ പകര്‍ത്താനുള്ള ശ്രമത്തിനിടെ കിട്ടിയ ഒന്ന്. ശ്രദ്ധിച്ചു നോക്കിയാല്‍ മീനുകളെ കാണാം.


ഇവിടം ഹോട്ട് സ്പ്രിങ്ങ്സ്-നു പ്രസിദ്ധമാണു.

9 comments:

നിരക്ഷരൻ said...

കിടിലന്‍ പടം.

Unknown said...

മനോഹരം

Jayasree Lakshmy Kumar said...

beautiful

siva // ശിവ said...

so nice....

ശ്രീനാഥ്‌ | അഹം said...

ശരിയാ... അബദ്ധത്തില്‍ കിട്ടുന്ന ഇത്തരം ചിത്രങ്ങള്‍ക്ക്‌ സ്വാദ്‌ കൂടും.

Rare Rose said...

കലക്കന്‍ പടം...:)

ബാജി ഓടംവേലി said...

വീണു കിട്ടിയത് .....
നന്നായിരിക്കുന്നു...

രാജേഷ് മേനോന്‍ said...

എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.

നന്ദി... എല്ലാ അഭിപ്രായങ്ങള്‍ക്കും.

തോക്കായിച്ചന്‍ said...

ഇതെനിക്കു ശെരിക്കും ഇഷ്ടപെട്ടു കേട്ടാ..

LinkWithin

Related Posts with Thumbnails