ഓളങ്ങള്‍... താളം തല്ലുമ്പോള്‍....
ഇതു അക്വേറിയമല്ല. മസ്കറ്റിലെ നഖല്‍ എന്ന സ്ഥലത്തുള്ള പ്രകൃതിദത്തമായ ഒരു അരുവിയിലെ ചെറുമീനുകളെ പകര്‍ത്താനുള്ള ശ്രമത്തിനിടെ കിട്ടിയ ഒന്ന്. ശ്രദ്ധിച്ചു നോക്കിയാല്‍ മീനുകളെ കാണാം.
ഇതു അക്വേറിയമല്ല. മസ്കറ്റിലെ നഖല്‍ എന്ന സ്ഥലത്തുള്ള പ്രകൃതിദത്തമായ ഒരു അരുവിയിലെ ചെറുമീനുകളെ പകര്‍ത്താനുള്ള ശ്രമത്തിനിടെ കിട്ടിയ ഒന്ന്. ശ്രദ്ധിച്ചു നോക്കിയാല്‍ മീനുകളെ കാണാം.
ഇവിടം ഹോട്ട് സ്പ്രിങ്ങ്സ്-നു പ്രസിദ്ധമാണു.
9 comments:
കിടിലന്‍ പടം.
മനോഹരം
beautiful
so nice....
ശരിയാ... അബദ്ധത്തില്‍ കിട്ടുന്ന ഇത്തരം ചിത്രങ്ങള്‍ക്ക് സ്വാദ് കൂടും.
കലക്കന്‍ പടം...:)
വീണു കിട്ടിയത് .....
നന്നായിരിക്കുന്നു...
എല്ലാവര്ക്കും ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.
നന്ദി... എല്ലാ അഭിപ്രായങ്ങള്‍ക്കും.
ഇതെനിക്കു ശെരിക്കും ഇഷ്ടപെട്ടു കേട്ടാ..
Post a Comment